ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും ഉമർകുട്ടി ഹാജിയുടെ ഓർമ്മകളിൽ

165.00

Description

യൂസുഫ് സാഹിബ് നദ്‌വി

ത്യാഗപൂർണമായ ചരിത്രം അനുഭവങ്ങളിലൂടെ വരച്ചുകാണിക്കുകയാണ് ആദ്യകാല നേതാക്കളിൽ ഒരാളായ പി വി ഉമർ കുട്ടി ഹാജി. ഒതായിയും എടവണ്ണയും അദ്ദേഹത്തിന്റെ ജീവിത വ്യവഹാരകേന്ദ്രങ്ങളായിരുന്നു. ഒതായി, സ്ത്രീകളുടെ പള്ളിപ്രവേശനം കാരണവും 1921ലെ കലാപത്തിൽ വെള്ളപ്പട്ടാളക്കാരുടെ തോക്കിനാൽ 32 പേർ മരിച്ചുവീണതിനാലും പ്രശസ്തമാണ്. തൃപ്പനച്ചി കേസ്, മുത്തന്നൂർ സംഭവം, കുണ്ടുതോട് സുന്നി മുജാഹിദ് വാദപ്രതിവാദം, പാലപ്പറ്റ പള്ളി പ്രശ്നം, കാരക്കുന്ന് പള്ളിയിലെ മലയാള ഖുതുബ, എടവണ്ണയിലെ പണ്ഡിതന്മാരുടേയും പ്രസ്ഥാന നായകരുടേയും ത്യാഗപൂർണമായ ജീവിതാനുഭവങ്ങൾ തുടങ്ങിയവയെല്ലാം ഈ കൃതി വരച്ചുകാണിക്കുന്നു. ഉമർകുട്ടി ഹാജി 1993ൽ പ്രസിദ്ധീകരിച്ച രണ്ട് ലഘു കൃതികളെ ആസ്പദമാക്കി തയ്യാറാക്കിയത്.

Reviews

There are no reviews yet.

Be the first to review “ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും ഉമർകുട്ടി ഹാജിയുടെ ഓർമ്മകളിൽ”

Your email address will not be published. Required fields are marked *