ഒരു ദിവസം 1000 സുന്നത്തുകൾ

100.00

Description

രചന: സി.പി. സ്വലാഹുദ്ദീൻ സ്വലാഹി

സ്വർഗത്തിലേക്കുള്ള യാത്രയിൽ വിശ്വാസികളുടെ കർമ്മ ഭാണ്ഡങ്ങൾ നിറക്കുന്നവയാണ് സുന്നത്തുകൾ. അശ്രദ്ധയും അവഗണനയും കാരണം എന്തു മാത്രം സുന്നത്തുകളാണ് നമ്മുടെയൊക്കെ ജീവിതത്തിൽ നഷ്ടപ്പെട്ടുപോകുന്നത്. നിത്യജീവിതത്തിൽ ചെയ്തു വരുന്ന
കാര്യങ്ങളിൽ തന്നെ ഉദ്ദേശ ശുദ്ധിയോടെയും സുന്നത്താണെന്ന ബോധത്തോടെയും ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ അളവറ്റ പുണ്യങ്ങൾ കരസ്ഥമാക്കാൻ നമുക്ക് സാധ്യമാവും.

ഏതു സന്ദർഭങ്ങളിലും മാതൃകാ യോഗ്യമായ പ്രവാചകന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത് ക്രോഡീകരിച്ച സുന്നത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ഉണർന്നതു മുതൽ ഉറങ്ങുന്നതു വരെ എന്ന ക്രമത്തിലുള്ള അവതരണം, സുന്നത്തുകൾ പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവർക്ക് ഏറെ സഹായകരമായിരിക്കും.

Reviews

There are no reviews yet.

Be the first to review “ഒരു ദിവസം 1000 സുന്നത്തുകൾ”

Your email address will not be published. Required fields are marked *