കനലും നിലാവും

Description

കുഞ്ഞുകുഞ്ഞനുഭവങ്ങളുടെ ഭംഗിയാര്‍ന്ന സ്മൃതിപേടകമാണ് ഇബ്‌നു അലിയുടെ കനലും നിലാവും. പേരു സൂചിപ്പിക്കുന്നതു പോലെ ചിരിയും കരച്ചിലും ഇടകലരുന്ന ജീവിതമാണ് ഈ അനുഭവമെഴുത്തിന്റെ കാതല്‍. വായിച്ചു കഴിയുമ്പോള്‍ നന്മയുടെ, വിനയത്തിന്റെ പ്രകാശത്താല്‍ മനസ്സ് നിറയും. മത ദര്‍ശനത്തിലുള്‍ചേര്‍ന്ന കരുണയുടെ വെളിച്ചം നമ്മെ പൊതിയും. തെളിനീരുപോലെ ലളിതസുഭഗമായ ഭാഷ വായനയെ ഹൃദ്യമാക്കുന്നു.

Reviews

There are no reviews yet.

Be the first to review “കനലും നിലാവും”

Your email address will not be published. Required fields are marked *