കരിഞ്ചീരക ഗുളിക black seed oil capsules

230.00

Out of stock

Description

കരിഞ്ചീരക ഗുളിക
black seed oil capsules

🩸 പ്രവാചക വൈദ്യത്തിലെ അമൂല്യമായ ഒരു ഔഷധമാണ്‌ കരിഞ്ചീരകം. മരണമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും അതിൽ ശമനമുണ്ടെന്നാണ്‌ നബിﷺ പഠിപ്പിച്ചത്‌. അവിടുന്ന്‌ പറഞ്ഞു:

إِنَّ هَذِهِ الْحَبَّةَ السَّوْدَاءَ شِفَاءٌ مِنْ كُلِّ دَاءٍ إِلَّا مِنَ السَّامِ. (صحيح البخاري)

“തീര്‍ച്ചയായും കരിഞ്ചീരകം മരണമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും ശമനമാണ്‌.” (സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പർ: 5687)

🍶 ഉപയോഗം സുഗമമാക്കാൻ വേണ്ടി രാസവസ്‌തുക്കളും ചേർക്കാതെ ക്യാപ്സ്യൂൾ (ഗുളിക) രൂപത്തിൽ തയ്യാറാക്കിയത്.

🎯 പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍, ആസ്‌ത്മ, ദഹന സംബന്ധമായ രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, രക്തക്കുറവ്… തുടങ്ങി നാം ഇന്നനുഭവിക്കുന്ന ഏതാണ്ടെല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയും, രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കാനുള്ള അത്യുത്തമ ദിവ്യ ഔഷധവുമാണിത്!!

Reviews

There are no reviews yet.

Be the first to review “കരിഞ്ചീരക ഗുളിക black seed oil capsules”

Your email address will not be published. Required fields are marked *