കര്‍മങ്ങളുടെ മഹത്വം
₹160.00
Description
രചന: അമീര്‍ നാഇഫ് ഇബ്‌നുമംദൂഹ്
കർമ്മങ്ങളുടെ മഹത്വം
തൗഹീദുള്ള ഒരു മുസ്‌ലിമിന്റെ ഈമാനിനെ മാറ്റു കൂട്ടാൻ ഉതകുന്ന കർമ്മങ്ങളെയും അവ ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന പ്രതിഫലങ്ങളെയും വിശുദ്ധ ഖുർആനിന്റെയും സ്വഹീഹായി സ്ഥിരപ്പെട്ട ഹദീസുകളുടെയും വെളിച്ചത്തിൽ ക്രോഡീകരിക്കപ്പെട്ട ഒരു മികച്ച കൃതി.
തൗഹീദിന്റെ മഹത്വം മുതൽ ദുൽഹജ്ജ് പത്തിൻറ മഹത്വം വരെ നൂറ്റി അമ്പതോളം കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ ഇതിൽ വിവരിക്കുന്നു.
വിവർത്തനം: അബ്ദുൽ ജബ്ബാർ അബ്ദുല്ല
Reviews
There are no reviews yet.