കാലവും കാല്‍പാടും
₹200.00
Description
പി എം എ ഗഫൂർ
കേരള മുസ്ലിം നവോത്ഥാനത്തിന്റെ നായകനിരയെക്കുറിച്ച് വേറിട്ടൊരു അന്വേഷണം.
ചരിത്രം വായിക്കാനും അടച്ചുവെക്കാനുമുള്ളതല്ല. വായിക്കാനും ആവർത്തിക്കാനുമുള്ളതാണ്. സുധീരമായൊരു ചരിത്രത്തിന്റെ പിൻമുറക്കാരാണ് കേരള മുസ്ലിംകൾ. ആ ചരിത്രത്തിന്റെ ഊടുവഴികളിലേക്കും ഉള്ളടക്കത്തിലേക്കുമുള്ള യാതയാണ് ഈ പുസ്തകം.
Reviews
There are no reviews yet.