കാൽപാടുകൾ
₹25.00
Description
ഇസഹാഖലി കല്ലിക്കണ്ടി
ഇസ്‌ലാമിക ചരിത്രം രോമാഞ്ചം വിതറുന്ന ഏടുകൾ നിറഞ്ഞതാണ്. ശാരീരികമായും മാനസികമായും പീഢനങ്ങൾ സഹിച്ച് പ്രബോധന പ്രവർത്തനങ്ങൾ നടത്തിയവരുടെയും അതുൾകൊണ്ടവരുടെയും ചരിത്രം എക്കാലത്തേയും വിശ്വാസികൾക്ക് മാതൃകയും വിജയ പാതയുമാണ്. കാലിക ചുറ്റുപാടിൽ മുസ്‌ലിംകൾ ഉൾക്കൊളേളണ്ട കുറേ കാര്യങ്ങളുടെ അക്ഷരക്കുട്ടമാണ് ഈ കൃതി.







Reviews
There are no reviews yet.