കിതാബുത്തൗഹീദ്
Original price was: ₹300.00.₹270.00Current price is: ₹270.00.
Description
ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് (റഹി)
ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമാണ് തൗഹീദ്. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ രക്ഷാകർതൃത്വം ഉൾക്കൊള്ളുകയും സത്തയിലും നാമ-ഗുണ-വിശേഷണങ്ങളിലു മുള അദ്വിതീയത അംഗീകരിക്കുകയും അവനെ മാത്രം ആ രാധിക്കുകയും ചെയ്യുന്നവനാണ് മുസ്‌ലിം.
തൗഹീദിൽ നിന്നുള്ള വ്യതിയാനമാണ് മുസ്‌ലിം ലോകത്തെ അധഃപതനങ്ങളിലേക്ക് നയിച്ചത്. തൗഹീദിനെക്കുറിച്ച് സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥമാണ് ശൈഖ് മുഹമ്മദ് ബ്നു അബിൽ വഹാബ്(റഹി)യുടെ കിതാബുത്തൗഹീദ്
വിവിധ ലോക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടു കയും വ്യത്യസ്ത വ്യാഖ്യാനങ്ങൾ രചിക്കപ്പെടുകയും ചെയ്ത, ഓരോ മുസ്ലിമും വായിച്ചിരിക്കേണ്ട പ്രസ്തുത കൃതിയുടെ മലയാള മൊഴിമാറ്റമാണിത്.
വിവ: അബ്ദുൽ ജബ്ബാർ അബ്ദുല്ലാഹ്








Reviews
There are no reviews yet.