കുട്ടികള്‍ക്ക് 7007 പേരുകള്‍
₹100.00
Description
രചന: അബൂ ഹിഷാം
കുഞ്ഞുങ്ങൾക്കു നല്ല പേരു നൽകണം എന്നു നബി(സ) നിർദ്ദേശിച്ചിട്ടുണ്ട്. അർത്ഥവത്തായ നല്ല പേരുകൾ റസൂൽ ഇഷ്ട പ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ നമ്മുടെ കുഞ്ഞുങ്ങൾക്കു നല്ല സുന്ദര മായ പേരു നൽകാൻ നമ്മൾ കടപ്പെട്ടവരാണ്.
പേരു തിരഞ്ഞെടുക്കുന്നതിന് ഭാര്യാഭർത്താക്കന്മാർക്കും കുടുംബത്തിലെ മറ്റുള്ളവർക്കും സഹായമാകുന്നതിനായി ഈ ഗ്രന്ഥത്തിൽ പേരുകളുടെ ഒരു നീണ്ട പട്ടികതന്നെ നൽകിയിരിക്കുന്നു.
Reviews
There are no reviews yet.