കൂടിക്കാഴ്‌ച (ഭാഗം-1)

60.00

Description

രചന: ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി
ഇസ്‌ലാമിനെതിരെ എക്കാലത്തും വിമർശനങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, വിമർനങ്ങളെല്ലാം ദൈവികദർശനത്തിന്റെ പ്രോജ്വല പ്രകാശത്തിനു മുന്നിൽ വാടിയതായാണ് ചരിത്രം. സത്യമതത്തിനും അതിന്റെ പ്രണങ്ങൾക്കുമെതിരെയുള്ള വിമർശനങ്ങളെയും സംശയങ്ങളെയും കൈകാര്യം ചെയ്യുവാനായി ‘സ്നേഹസംവാദം’ മാസികയിലുള്ള പംക്തിയാണ് കൂടിക്കാഴ്ച്ച’, പ്രഗൽഭ പണ്ഡിതനും വാഗ്മിയും ഗ്രന്ഥകാരനുമായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി ‘കൂടിക്കാഴ്ച്ചയിലൂടെ നൽകിയ മറുപടികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവയാണ് ഈ പുസ്തകത്തിൽ.

Reviews

There are no reviews yet.

Be the first to review “കൂടിക്കാഴ്‌ച (ഭാഗം-1)”

Your email address will not be published. Required fields are marked *