കൂടിക്കാഴ്‌ച (ഭാഗം-2)

70.00

Description

രചന: ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി
ഇസ്‌ലാമിക പ്രബോധകൻമാർ നേരിടുന്ന വിമർശനങ്ങളും ചോദ്യങ്ങളും നിരവധിയാണ്. ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ സൂക്ഷ്മമായി പഠിക്കുവാൻ സന്നദ്ധമായാൽ ഈ വിമർശനങ്ങൾക്കെല്ലാം കൃത്യവും വസ്തുനിഷ്ഠവുമായ മറുപടി നൽകാനാവും. പ്രമാണങ്ങളെ ആയുധമാക്കിയാൽ ഒരു ചോദ്യത്തിന്റെയും മുമ്പിൽ പ്രബോധകൻമാർക്ക് മുട്ടു മടക്കേണ്ടി വരില്ല. “സ്നേഹ സംവാദം’ മാസികയിലെ ചോദ്യാത്തര പംക്തിയിൽ നിന്ന് തെരഞ്ഞടുത്തവയാണ് ഈ ഗ്രന്ഥത്തിലുള്ളത്.

Reviews

There are no reviews yet.

Be the first to review “കൂടിക്കാഴ്‌ച (ഭാഗം-2)”

Your email address will not be published. Required fields are marked *