കേരള മുസ്‌ലിംകൾ നൂറ്റാണ്ടിന്റെ ചരിത്രം

1,760.00

Description

ഡോ. എം.ജി.എസ്. നാരായണൻ

കേരള ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സുപ്രധാന സംഭവങ്ങളിലൊന്നാണ് 1921 ലെ മലബാര്‍ സമരം. മലബാറിലെ കൊളോണിയല്‍ വിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമായ പ്രസ്തുത സമരം മുസ്‌ലിം സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചു. അവരുടെ മതപരിഷ്‌കരണം, വിദ്യാഭ്യാസം, രാഷ്ട്രീയം, ആധുനികവല്‍ക്കരണം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലേയും ഉണര്‍വുകളുടെ ആരംഭം ഈ സമരത്തില്‍ നിന്നാണ്. ഒരു നൂറ്റാണ്ടുകാലം ഒരു ദേശം കടന്നുപോയ വികാസപരിണാമങ്ങളെ അടയാളപ്പെടുത്തുന്ന പഠനപ്രബന്ധങ്ങളുടെ സമാഹാരമാണീ കൃതി.

87 പ്രബന്ധങ്ങള്‍… നൂറു കൊല്ലത്തിന്നുള്ളില്‍ കേരളത്തിന്റെ ചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രബല പങ്കുവഹിച്ച നൂറു പേരുടെ വ്യക്തിചിത്രങ്ങള്‍…. മുസ്‌ലിം കേന്ദ്രങ്ങളുടെ രേഖാചിത്രങ്ങള്‍.

1408 പേജുകൾ

Reviews

There are no reviews yet.

Be the first to review “കേരള മുസ്‌ലിംകൾ നൂറ്റാണ്ടിന്റെ ചരിത്രം”

Your email address will not be published. Required fields are marked *