കേരള മുസ്‌ലിം ചരിത്രം

190.00

Description

✍️ പി.എ. സൈദ് മുഹമ്മദ്

കേരളത്തിലെ ഇസ്‌ലാമിന്റെ വരവും പ്രചാരവും തുടർന്നിങ്ങോട്ട് മുസ്‌ലിംകൾ ഒരു സമുദായമായി രൂപപ്പെട്ട് ജീവിച്ചുപോന്ന ചരിത്ര ഘട്ടങ്ങളും രേഖകൾ സഹിതം പ്രതിപാതിക്കുന്ന ആധാര ഗ്രന്ഥം.

മുസ്‌ലിംകളുടെ ഉത്ഥാനപതനങ്ങൾ സകാരണം വിവരിക്കുന്ന ഈ കൃതി കേരള മുസ്‌ലിംകളുടെ ചരിത്രം മാത്രമല്ല; കേരളത്തിന്റെ ചരിത്രം കൂടിയാണ്. അതിനാൽ 1956 വരെയുള്ള കേരള ചരിത്രം തന്നെ ഇതിൽ വായിക്കാനാകും.

ചരിത്രഗവേഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പി.എ. സെയ്തു മുഹമ്മദിന്റെ ഈ കൃതി വസ്തുനിഷ്ഠവും സത്യസന്ധവുമായ ഒരു ചരിത്രപുസ്തകം മാത്രമല്ല, ദേശീയോദ്ഗ്രഥനത്തിനുള്ള അതുല്യ സംഭാവനകൂടിയാണ്.

📖 240 പേജുകൾ

📘 ഡെമ്മി 1/8 സൈസ്

Reviews

There are no reviews yet.

Be the first to review “കേരള മുസ്‌ലിം ചരിത്രം”

Your email address will not be published. Required fields are marked *