ഖുര്‍ആന്‍ വ്യാഖ്യാനം സംശയങ്ങളും മറുപടിയും

25.00

Description

രചന: മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനി(റഹി)
അല്ലാഹുവിന്റെ വചനമാണ് ക്വുർആൻ. അത് വിശദീകരിച്ചു തരാനാണ് മുഹമ്മദ് നബിയെ അല്ലാഹു മനുഷ്യരിൽ നിന്ന് തെരഞ്ഞെടുത്തയച്ചത്. അല്ലാഹുവിന്റെ വചനങ്ങളുടെ ദൈവികബോധനപ്രകാരമുള്ള വ്യാഖ്യാനമാണ് സ്വഹീഹായ ഹദീഥുകളിലുള്ളത്. സ്വഹീഹായ ഹദീഥുകളെ പ്രമാണമായി സ്വീകരിക്കാതിരിക്കുകയും ഭാഗികമായി സ്വീകരിക്കുകയും ചെയ്യുന്നവർക്ക് ക്വുർആനിനെ കൃത്യമായി മനസ്സിലാക്കാനാവില്ല. ക്വുർആൻ വ്യാഖ്യാനത്തെയും ആ രംഗത്തെ ഹദീഥിന്റെ പങ്കിനെയും കുറിച്ച സംശയങ്ങൾക്കുള്ള മറുപടി.

വിവ: അബ്ദുറഹിമാന്‍ അബ്ദുലത്തീഫ് പി.എന്‍.

Reviews

There are no reviews yet.

Be the first to review “ഖുര്‍ആന്‍ വ്യാഖ്യാനം സംശയങ്ങളും മറുപടിയും”

Your email address will not be published. Required fields are marked *