ക്വുര്‍ആന്‍ ക്രോഡീകരണം ചരിത്രവും വിമര്‍ശനങ്ങളും

70.00

Description

രചന: എം.എം.അക്ബര്‍
അവതരിപ്പിക്കപ്പെട്ട വിശുദ്ധിയില്‍ തന്നെ നിലനില്‍ക്കുന്ന ഏക വേദഗ്രന്ഥമാണ് ക്വുര്‍ആന്‍ എന്ന വസ്തുത നിഷേധിക്കുകയും ബൈബിള്‍ പുസ്തകങ്ങളെപ്പോലെ കാലാന്തരത്തില്‍ രൂപീകരിക്കപ്പെട്ടതാണ് ക്വര്‍ആന്‍ എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ഓറിയന്റലിസ്റ്റുകളുടെയും ക്രിസ്ത്യന്‍ അപ്പോളജറ്റിക്കുകളുടെയും പക്ഷത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
തികച്ചും അക്കാദമികമായ ശൈലിയില്‍, ഓറിയന്റലിസ്റ്റുകള്‍ ഉപയോഗിക്കുന്ന അതേ സങ്കേതങ്ങളുപയോഗിച്ചുകൊണ്ട് അവരുടെ വാദങ്ങള്‍ക്ക് മറുപടി പറയുന്ന ഈ ഗ്രന്ഥം ക്വുര്‍ആന്‍ ക്രോഡീകരണവും സംരക്ഷണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കെല്ലാം കൃത്യവും വസ്തുനിഷ്ഠവുമായ മറുപടിയുള്‍ക്കൊള്ളുന്നുണ്ട്.

Reviews

There are no reviews yet.

Be the first to review “ക്വുര്‍ആന്‍ ക്രോഡീകരണം ചരിത്രവും വിമര്‍ശനങ്ങളും”

Your email address will not be published. Required fields are marked *