ഖുർആൻ ഒരു മഹാ വിസ്‌മയം

130.00

Description

രചന: പ്രാഫ. പി. അബ്ദുല്ല
ലോകത്തെ സംസ്കരണ ചിന്തയിലേക്ക് ആനയിക്കുകയും സത്യാസത്യവിവേചനം മാനവരാശിയെ പഠിപ്പിച്ചുകൊടുക്കുകയും ചെയ്ത വിശുദ്ധ ക്വുർആൻ.

ലോകത്ത് വിപ്ലവമായി, സംസ്കരണ പ്രക്രിയക്കുള്ള മഹദ് ദർശനമായി അവതരിച്ച ഗ്രന്ഥം.

ഇത് സ്രഷ്ടാവിന്റെ മഹദ് ഘോഷണങ്ങൾ. രചിക്കപ്പെട്ടതും രചിക്കപ്പെടാനിരിക്കുന്നതുമായ മറ്റൊരക്ഷരക്കൂട്ടങ്ങൾക്കും അവകാശപ്പെടാൻ കഴിയാത്തവിധം ഇത് സത്യവും സമ്പൂര്‍ണവുമായി എക്കാലവും നിലനിൽക്കും. അതെ, ഒരു മഹാ വിസ്മയമാണ് വിശുദ്ധ കുർആൻ. അതിന്റെ അഗാധതലങ്ങൾ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം അനുവാചകരെ തൃപ്തിപ്പെടുത്താതിരിക്കില്ല.

Reviews

There are no reviews yet.

Be the first to review “ഖുർആൻ ഒരു മഹാ വിസ്‌മയം”

Your email address will not be published. Required fields are marked *