ഖബര്‍ വാഹിദും അഖീദയും വിമര്‍ശനങ്ങള്‍ വസ്തുതകള്‍
₹30.00
Description
രചന: ശൈഖ് നാസ്വിറുദ്ധീന്‍ അല്‍ബാനി(റഹി)
ആഹാദായ ഹദീഥുകള്‍ തെളിവിന് കൊള്ളുകയില്ലെന്ന് ഒരാള്‍ വാദിച്ചു തുടങ്ങിയാല്‍ ഹദീഥ് നിഷേധത്തിന്റെ ആദ്യത്തെ പടി കയറിക്കഴിഞ്ഞുവെന്നാണര്‍ത്ഥം. എന്താണ് ഖബ്ര്‍ വാഹിദെന്നോ ആഹാദായ ഹദീഥുകളുടെ സ്ഥാനമെന്തെന്നോ അറിയാത്തവരെ ഈ തുരുപ്പ് ചീട്ടാണ് ഹദീഥ് നിഷേധികള്‍ ഇറക്കാറുള്ളത്. ആഹാദായ ഹദീഥുകളെയും അതിന്റെ പ്രാമാണികതയെയും കുറിച്ച് ഒരു പഠനം.
വിവര്‍ത്തനം: ശമീര്‍ മദീനി
Reviews
There are no reviews yet.