ഖാലിദ്‌ബ്‌നുല്‍ വലീദ്‌(റ)

220.00

Description

✍️ അബ്ദുൽ ഹഖ് സുല്ലമി ആമയൂർ

ലോകം ഇതുവരെ കണ്ട മഹാന്മാരായ സൈന്യാധിപരിൽ അഗ്രഗണ്യനാണ് ഖാലിദ് ബ്നുൽ വലീദ്(റ). യുദ്ധതന്ത്രജ്ഞതയും പോരാട്ട മികവും നൈതികതയിലൂന്നിയ നേതൃപാടവവും സമ്മേളിച്ച, തോൽവിയറിഞ്ഞിട്ടില്ലാത്ത സൈന്യാധിപന്മാർ ഖാലിദ്(റ)നെ പോലെ വേറെയില്ല. അദ്ദേഹത്തിന്റെ സംഭവ ബഹുലവും ധന്യവുമായ ജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി.

“അല്ലാഹുവിന്റെ പടവാള്‍’ എന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിത സഞ്ചാരങ്ങള്‍ ഏറെ അത്ഭുതകരവും പഠനാര്‍ഹവുമാണ്.

ഒഴുക്കോടെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ആകര്‍ഷകമായ ശൈലി.

📕 ഡെമ്മി 1/8 സൈസ്

📖 224 പേജുകൾ

Reviews

There are no reviews yet.

Be the first to review “ഖാലിദ്‌ബ്‌നുല്‍ വലീദ്‌(റ)”

Your email address will not be published. Required fields are marked *