ഖുദ്സ് ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
₹350.00
Description
എം എം അക്ബർ
അല്ലാഹുവിനെ ആരാധിക്കാനായി ആദ്യമായി നിർമ്മിക്കപ്പെട്ട സ്ഥലമാണ് മക്കയിലെ മസ്‌ജിദുൽ ഹറാമെന്നും രണ്ടാമതായി നിർമ്മിക്കപ്പെട്ട സ്ഥലമാണ് മസ്‌ജിദുൽ അഖ്സയെന്നും പ്രവാചകൻ(സ്വ) പറഞ്ഞിട്ടുണ്ട്. മസ്ജിദുൽ അഖ്സയുൾക്കൊള്ളുന്ന പ്രദേശമാണ് ജെറുസലേം അഥവാ അൽ ഖുദ്സ്. ഇന്ന് നടക്കുന്ന ഏറ്റവും വലിയ അധിനിവേശ വിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട് ഖുദ്സിന്റെ നാമം ആവർത്തിച്ച് കേൾക്കാറുള്ളവരാണ് നാം. ഖുദ്സിന്റെ ചരിത്രത്തെയും വർത്തമാനത്തെയും സംക്ഷിപ്തമായി വിവരിക്കുന്ന കൃതി. മസ്‌ജിദുൽ അഖ്സയെയും ബൈത്തുൽ മഖ്ദിസിനെയും കുറിച്ച തെറ്റിദ്ധാരണകൾ അക റ്റാൻ അപൂർവ്വ ചിത്രങ്ങളോ ടെയുള്ള ഈ ലഘുകൃതി സഹായിക്കും.
124 പേജുകൾ







Reviews
There are no reviews yet.