ഖുര്‍ആന്‍ പഠനവും പാരായണ ശാസ്‌ത്രവും (അല്‍വാളിഹ് ഫീ ഉലൂമില്‍ ഖുര്‍ആന്‍)
₹60.00
Description
രചന: എം. അബ്ദുല്‍ റസാഖ് മൗലവി, അരീക്കോട്
ഓരോ അക്ഷരത്തേയും അത് അർഹിക്കുന്ന മഖ്‌റജില്‍ നിന്നും പുറപ്പെടീക്കലോടൊപ്പം അതിന്നുള്ള സ്വിഫതുകളേയും സ്വിഫതിനാലുണ്ടാകുന്ന ദീർഘം, രാഗം, ഇരട്ടിക്കൽ, നാവിനെ തടിപ്പിച്ചോ നേർപ്പിച്ചോ ഉച്ചരിക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളേയും പൂർണ്ണമായും നൽകി ഭംഗിയായി ഉച്ചരിക്കുകയും, ആശയം പൂർണമാകുന്നിടത്ത് നിർത്തിയും അറബികളുടെ പാരായണ ശൈലിയില്‍ ഖുർആന്‍ പാരായണം ചെയ്യാന്‍ പ്രാപ്തരാക്കും ഈ കൃതി.
Reviews
There are no reviews yet.