ഖുര്‍ആന്‍ പാരായണ ശാസ്‌ത്രവും ശ്രേഷ്‌ഠതയും

80.00

Description

രചന: എം. അബ്ദുല്‍ റസാഖ്‌ മൗലവി, അരീക്കോട്‌
പരിശുദ്ധ ഖുർആൻ പാരായണം ചെയ്യൽ ഭൂമിയിൽ പ്രകാശനും നിക്ഷേപവുമാണ്മാ. നവസമൂഹം വെളിച്ചം തേടേണ്ടത് ഖുർആനിൽനിന്നും നബി കരീം(സ)യിൽ നിന്നുമാണ്. ഖുർആനിന്റെ ആശയങ്ങളെപ്പോലെ തന്നെ അതിന്റെ പാരായണ ശൈലിക്കും പ്രത്രേകതയുണ്ട്. അതിന് ചില നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. മറ്റു വിജ്ഞാന ശാഖകളെപ്പോലെ ഒരു പ്രത്യേക വിജ്ഞാന ശാഖയാണിത്. ഇതിന് തജ്‌വീദ്‌ അഥവാ പാരായണ ശാസ്ത്രം എന്നു പറയുന്നു. ഏതൊരു മുസ്‌ലിമും അറിഞ്ഞിരിക്കൽ അനിവാര്യമായൊരു ശാസ്ത്രമാണ് തജ്‌വീദ്.

ഖുർആനിലെ ഓരോ സൂരവും അത്ഭുതം നിറഞ്ഞതാണ്. തത്തുല്യമായത് കൊണ്ടുവരാൻ ഒരു വ്യക്തിക്കോ ലാകമാന്നാകെയുള്ള മനുഷ്യര്‍ക്കോ ജിന്നിനോ രണ്ടും കൂടിയാലോ കഴിയാത്തതുമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.

ഖുർആനികവിജ്ഞാനവും തജ്‌വീദ് ശാസ്ത്രവും ഉള്‍കൊള്ളുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

Reviews

There are no reviews yet.

Be the first to review “ഖുര്‍ആന്‍ പാരായണ ശാസ്‌ത്രവും ശ്രേഷ്‌ഠതയും”

Your email address will not be published. Required fields are marked *