Sale!
ഖുർആൻ അറിയേണ്ടതും ഓർക്കേണ്ടതും
₹180.00
Description
രചന: ടി.എച്ച് സൈദ് മുഹമ്മദ്
ഖുർആൻ ആഴവും പരപ്പും അപരിമേയമാണ്. സാധാരണ വായനക്കും പഠനത്തിനും വഴങ്ങിക്കൊടുക്കും വിധമുള്ള ഭാഷാലാളിത്യവും, ആശയ വ്യക്തതയും ഖുർആന്റെ ഒരു പ്രത്യേകതയായിരിക്കെ തന്നെ, മനുഷ്യ സമുദായം കരഗതമാക്കിയ മുഴുവൻ വിജ്ഞാനശാഖകൾക്കും വിഷയീഭവിക്കത്തക്കവിധം ഗഹനവും പുരോഗമനോന്മുഖവുമാണ് ഖുർആനികാശയങ്ങൾ. ഖുറാന്റെ അവതാരണ രീതി, ക്രോഡീകരണം, മുസ്ഹഫിന്റെ രൂപീകരണം എന്ന് തുടങ്ങി വിശുദ്ധ ഗ്രന്ഥത്തിൽ എന്തൊക്കെ എവ്വിധം വിന്യസിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വസ്തുസ്ഥിതി കഥനവും സ്ഥിതിവിവര സംഗ്രഹവുമാണ് ഇത്. സാധാരണക്കാർ മുതൽ ഗവേഷകർ വരെയുള്ളവർക്ക് ഒരുപോലെ പ്രാപ്യവും പ്രയോജനകരവുമായ ഇത്തരമൊരു കൃതി മലയാളത്തിൽ ആദ്യത്തേതാണ്.
236 പേജുകൾ
Reviews
There are no reviews yet.