ഖുർആൻ ക്വിസ്

220.00

Description

കെ.ടി. ഹുസൈൻ

ഖുർആൻ ദൈവിക ഗ്രന്ഥമാണ്. നേരായ വഴിയിലേക്ക് മനുഷ്യനെ വഴി നടത്തുകയാണ് അതിന്റെ ലക്ഷ്യം. അതോടൊപ്പം, നിരവധി വിജ്ഞാനങ്ങളുടെ ഒരു പാരാവാരം കൂടിയാണ് ഖുർആൻ. ഖുർആൻ പാരായണം ചെയ്യുകയും അതിന്റെ അർഥവും ആശയവും ഗ്രഹിക്കുകയും ചെയ്യുന്നതോടൊപ്പം, ഖുർആനെ കുറിച്ചും ഖുർആൻ കൈകാര്യം ചെയ്യുന്ന നിരവധി വിജ്ഞാനങ്ങളെ കുറിച്ചും മനസ്സിലാക്കലും ഖുർആൻ പഠനത്തിന്റെ ഭാഗമാണ്. പ്രസ്തുത ലക്ഷ്യം മുൻനിർത്തി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ പുസ്ത‌കം. ഖുർആന്റെ പ്രത്യേകതകൾ, സവിശേഷതകൾ, അതിന്റെ സ്രോതസ്സ്, ഉള്ളടക്കം, ഖുർആൻ കൈകാര്യം ചെയ്‌ത വിവിധ വിജ്ഞാനീയങ്ങൾ എന്നിവയെല്ലാം ആയിരത്തോളം ചോദ്യോത്തരങ്ങളായി ഇതിൽ വരുന്നുണ്ട്. വിദ്യാർഥികൾക്കും സാധാരണക്കാർക്കും ഖുർആനെ കുറിച്ചറിയാനുള്ള പഠന സഹായി.

Reviews

There are no reviews yet.

Be the first to review “ഖുർആൻ ക്വിസ്”

Your email address will not be published. Required fields are marked *