ഖുർആൻ പാരായണ വിവരണം

110.00

Description

ഖാരിഅ് അബ്ദുൽ വഫാ

കെ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ

തജ്വീദ് നിയമങ്ങൾ അനുസരിച്ചാണ്

വിശുദ്ധ ഖുർആൻ പാരായണം ചെയ്യേണ്ടത്. കേരളത്തിനകത്തും പുറത്തും നിരവധി ഹിസ്ബ് ക്ലാസുകൾ നടത്തി ആയിരങ്ങളെ ഖുർആൻ പാരായണ ശാസ്ത്രം പഠിപ്പിച്ച് പ്രബുദ്ധരാക്കിയ പ്രമുഖ തജ്‌വീദ്
പണ്ഡിതൻ അബുൽ വഫാ കെ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ രചന.

സാധാരണക്കാർക്കു കുടി പ്രയോജനം ചെയ്യുംവിധം തയ്യാറാക്കിയത്.

‘അല്ലാഹു’ ഉച്ചാരണം എങ്ങനെ? എന്നീ മഹത്ഗ്രന്ഥങ്ങളുടെ കർത്താവായ കെ.വി. യുടെ ഈ പ്രൗഢ രചന, വിശുദ്ധ ഖുർആൻ പാരായണ ശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർക്കൊരനുഗ്രഹമാകുന്നു.

Reviews

There are no reviews yet.

Be the first to review “ഖുർആൻ പാരായണ വിവരണം”

Your email address will not be published. Required fields are marked *