ഖുർആൻ പാരായണ ശാസ്ത്രം തെറ്റും ശരിയും (1,2 ഭാഗങ്ങൾ)
₹540.00
Description
മുജവ്വിദ് എം.വി. അബ്‌ദുറസാഖ് അൽ-ഫുർഖാനി
ഖുർആൻ പാരായണ ശാസ്ത്രത്തെ സംബന്ധിച്ചുള്ള ആധികാരികവും പണ്ഡിതോചിതവുമായ ഗ്രന്ഥങ്ങൾ.
35 വർഷം ഖുർആൻ പഠിച്ചും പഠിപ്പിച്ചും തജവിദ് ഖിറാഅത്ത് അദ്ധ്യാപനത്തിൽ കഴിവു തെളിയിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ ഉസ്താദിൻ്റെ രചന.
തിരോഭവിച്ചു കൊണ്ടിരിക്കുന്ന ഈ വിജ്ഞാനത്തെ പുനരുദ്ധരിക്കുകയാണ് ഇതിലൂടെ ഗ്രന്ഥകർത്താവ് ചെയ്യുന്നത്.
അമൂല്യമായ ഈ രചന ഖുർആൻ സ്നേഹികൾക്കും സ്ഥാപനങ്ങൾക്കും ഒരു ഫൊൻസ് ഗ്രന്ഥമാണ്.
ഉത്തമവും ആധികാരികവും അവലംബവും വിശ്വാസയോഗ്യവുമാണെന്ന് കേരളത്തിലെ ദിനി സംഘടനകൾക്ക് നേത്യത്വം നൽകുന്ന പണ്ഡിതന്മാർ ഏകസ്വരത്തിൽ ഇതിനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കാരണം ഇത് തയ്യാറാക്കുന്നതിന് വിശ്വാസയോഗ്യരായ പ്രശസ്‌ത പണ്ഡിതന്മാരുടെ 200 ഗ്രന്ഥങ്ങളെ അവലംബമാക്കിയിട്ടുണ്ട് എന്നതാണ്.
ഈ വിഷയത്തിൽ ആധികാരികമായ ഒരു ഫതാവാ സമാഹാരം ഭാരത്തിൽ തന്നെ ഇത്തരം ഒന്നുള്ളതായി അറിയപ്പെട്ടിട്ടില്ല.
ഖുർആൻ പാരായണ ശാസ്ത്രത്തിൽ അവഗാഹം നേടാൻ ആഗ്രഹിക്കു ന്നവർക്ക് ഇതൊരു ഉത്തമ വഴികാട്ടിയായിരിക്കും എന്നതിൽ സംശയമില്ല.
Reviews
There are no reviews yet.