ഖുർആൻ മനസ്സിലാക്കാൻ 27 മാർഗ്ഗങ്ങൾ
₹90.00
Description
രചന: ഡോ. സ്വാലിഹ് അബ്ദുൽ ഫത്താഹ് ഖാലിദി
ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനുമുള്ള അടുക്കും ചിട്ടകളും അവയില്‍ ദീക്ഷിക്കേണ്ട മുന്‍ഗണനാക്രമവുമാണ് ഈ കൃതയില്‍ വിവരിക്കുന്നത്. അതിന്റെ മുന്നോടിയായി ഖുര്‍ആന്റെ തന്നെ പ്രാധാന്യവും മനുഷ്യജീവിതത്തില്‍ അതു ചെലുത്തേണ്ട സ്വാധീനവും വിഷയത്തിലേക്കുള്ള പ്രവേശികയായി പ്രവാചകന്റെയും സ്വഹാബത്തിന്റെയും ജീവിത മാതൃകകളുടെ വെളിച്ചത്തില്‍ സമഗ്രമായി വിവരിച്ചിരിക്കുന്നു. ഖുര്‍ആന്‍ പഠനത്തിന് ആധുനിക രീതികള്‍ പ്രയോജനപ്പെടുത്തേണ്ട വിധവും ഈ കൃതിയില്‍ വ്യവഹരിക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വായനക്കാര്‍ക്ക് സുഗ്രാഹ്യമാകുന്നതിന് 27 ശീര്‍ഷകങ്ങളിലായാണ് ഇവ വിന്യസിച്ചിരിക്കുന്നത്.
104 പേജുകൾ
Reviews
There are no reviews yet.