ഖുർആൻ വ്യാഖ്യാനങ്ങളിലെ ഒളിയജണ്ടകൾ
₹240.00
Description
പി കെ ജമാൽ, അബ്ദുല്ലത്തീഫ് കൊടുവള്ളി
ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ ഏറെ പ്രാധാന്യവും ഗൗരവവുമുള്ള ഒന്നാണ് തഫ്സീർ അഥവാ ഖുർആൻ വ്യാഖ്യാനം. ഖുർആന്റെ അടിസ്ഥാന ആശയങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന പൂർവികവും ആധുനികവുമായ ധാരാളം വ്യാഖ്യാനങ്ങളുണ്ട്. എന്നാൽ, ഖുർആന്റെ അടിസ്ഥാന ആശയങ്ങളെ അട്ടിമറിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന വ്യാഖ്യാനങ്ങളും വിരളമല്ല. ഖുർആന്റെ ദുർവ്യാഖ്യാനം എന്ന് പറയാവുന്ന അത്തരം ചില നൂതന പ്രവണതകളെ നിരൂപണ വിധേയമാക്കുന്ന പ്രൗഢമായ പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി.
200 പേജുകൾ
Reviews
There are no reviews yet.