Sale!

ഖുർആൻ ശാസ്ത്രവിജ്ഞാന കോശം

570.00

Description

✒️ ഡോ. പി കെ അബ്ദുറസാഖ് സുല്ലമി

🟣 പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും അവയിൽ നിന്ന് പാഠങ്ങളുൾക്കൊള്ളാനും സഹായകമാകുന്ന ക്രോഡീകരണം.

🟢 ഖുർആനിലെ ശാസ്ത്ര സൂചനകളും ചരിത്ര വിവരണങ്ങളും അവയുമായി ബന്ധപ്പെട്ട ഭൂപ്രദേശങ്ങളും പഠന -ബോധന-ആലേഖനമാർഗങ്ങളും മറ്റു മാനവിക വിഷയങ്ങളും ക്രോഡീകരിച്ച മലയാളത്തിലെ മൗലിക രചന.

🔵 വിശദമായ റഫറൻസും പദവിഷയ സൂചികയും ഗവേഷകർക്കും സാധാരണക്കാർക്കും ഏറെ പ്രയോജനം നൽകുന്നത്.

🟤 ഓരോ അധ്യായത്തിലും ഗുണമേന്മയുള്ള മൾട്ടി കളർ ഇമേജുകളും ഫോട്ടോകളും

🔴 മൾട്ടിമീഡിയ ഫയലുകളിലേക്ക് കവാടമാവുന്ന ക്യൂ.ആർ.കോഡ് സ്കാൻ സംവിധാനം

📕 വലിയ സൈസ് (Crown 1/4)

📖 416 പേജുകൾ

📘 ഹാർഡ് ബോർഡ് ബൈൻഡിങ്

Reviews

There are no reviews yet.

Be the first to review “ഖുർആൻ ശാസ്ത്രവിജ്ഞാന കോശം”

Your email address will not be published. Required fields are marked *