Sale!
	
			
			
		
			
		
	
		
					
				
	
					
				
	
			
					
			
				
		
	
	
			
		
			
	
	
		
	
			ഖുർആൻ സ്റ്റാന്റ് -അൽപം ഉയരമുള്ളത്. (മരത്തിൽ നിർമ്മിച്ചത്)
Original price was: ₹1,400.00.₹1,200.00Current price is: ₹1,200.00.
Out of stock
Description
📌 അൽപം ഉയരമുള്ള ഖുർആൻ സ്റ്റാന്റുകൾ 📌
🥨 കാൽമുട്ട് വേദന, അരക്കെട്ട് വേദന എന്നിവ കാരണം ഖുർആൻ പാരായണം പ്രയാസകരമായി അനുഭവപ്പെടുന്നവർക്ക് ഇതാ ഒരു ഉത്തമ സഹായി..!!
നിലത്തിരുന്നും ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന വലിയ ഖുർആൻ സ്റ്റാന്റുകൾ
🪵 നല്ലയിനം മരത്തിൽ നിർമ്മിച്ച് പോളിഷ് ചെയ്തത്
🛠️ വീണാലും ഇളകി പോകാത്തവിധം ഉറപ്പുള്ളത്
💰 വില. ചെറുത്: ₹ 1200/-
സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ്
📞📲 ആവശ്യമുള്ളവർ വിളിക്കുക/ വാട്സ്ആപ്പ് ചെയ്യുക: http://Wa.me/919947192018









Reviews
There are no reviews yet.