ചരിത്രത്തിലെ വേലിയേറ്റം
₹15.00
Description
രചന: അബുൽ ഹസൻ അലി നദ്വി
പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് മുന്നേറാൻ പൂർവിക മുസ്ലിംകളെ പ്രാപ്തമാക്കിയ ചരിത്രത്തിലെ അനർഘ മുഹൂർത്തങ്ങളെ അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ കൃതി. സാംസ്കാരികമായും നാഗരികമായും ശുദ്ധശൂന്യമായ ഒരു ജനതക്ക് വിശുദ്ധ ക്വുർആൻ നൽകിയ മനോധൈര്യം അവരെ ലോകത്തിന്റെ നേതാക്കളും ജേതാക്കളുമാക്കി മാറ്റുകയായിരുന്നു. അധിനിവേശം വ്യാഘ്രങ്ങ ളായി രാജ്യങ്ങളെ വിഴുങ്ങുന്ന കാലിക ചുറ്റുപാടിൽ ഇതിലെ വരികൾ തികച്ചും പ്രസക്തമാണ്.
വിവര്‍ത്തനം: അബ്ദുൽ ഖയ്യും പാലത്ത്







Reviews
There are no reviews yet.