ജിന്നുകളുണ്ടാക്കുന്ന രോഗങ്ങളും പ്രതിവിധികളും ഖുര്‍ആനിന്റേയും സുന്നത്തിന്റേയും വെളിച്ചത്തില്‍
₹300.00
Out of stock
Description
രചന: ഡോ: അബ്ദുല്‍ മുന്‍ദിര്‍ ഖലീലുബ്‌നു ഇബ്‌റാഹീം അമീന്‍
ജിന്ന്, പിശാച് എന്നിവയോടുള്ള അകാരണമായ ഭയത്തിനുള്ള കാരണങ്ങള്‍, അവ മാറുന്നതിനുള്ള മാര്‍ഗങ്ങള്‍, പിശാചുക്കള്‍ മനുഷ്യനില്‍ ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ രോഗങ്ങള്‍, അവക്കുള്ള ഇസ്‌ലാമിക പ്രതിവിധികള്‍. ജിന്നുബാധ, സിഹ്‌ര്‍, കണ്ണേറ്, അസൂയ എന്നിവയുടെ ലക്ഷണങ്ങള്‍, അവ ബാധിക്കുന്നതിനുള്ള കാരണങ്ങള്‍, അവക്കെതിരിലുള്ള ഇസ്‌ലാമികമായ ചികിത്സാ രീതികള്‍, സാഹിറന്മാരുടെ കുതന്ത്രങ്ങള്‍, അവരെ സമീപിക്കുന്നതിന്റെ അപകടങ്ങള്‍, അവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍, ജിന്ന്‌ബാധ ഏല്‍ക്കാതിരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, റുഖ്‌യ, ഹിജാമ, സന്നാമക്കി, ഖുസ്‌തുല്‍ ഹിന്ദ്, സംസം, ഒലീവ്, സിദ്‌ര്‍ എന്നീ ഇസ്‌ലാമിക രോഗശമന മാര്‍ഗങ്ങള്‍ പിശാചുക്കള്‍ക്കെതിരില്‍ ഉപയോഗിക്കേണ്ട രീതികള്‍… തുടങ്ങിയ കാര്യങ്ങള്‍ സലഫുകളുടെ രീതിശാസ്‌ത്രമനുസരിച്ച് വളരെ വിശദമായി പഠിപ്പിക്കുന്ന ഗ്രന്ഥം. റുഖ്‌യ ശിര്‍കിയ്യയും റുഖ്‌യ ശറഇയ്യയും തമ്മിലുള്ള വ്യത്യാസം പൊതുജനങ്ങള്‍ക്ക് വ്യക്‌തമാക്കി കൊടുക്കുന്നതോടൊപ്പം ചികിത്സാ രംഗത്ത് ബിദഈ മാര്‍ഗങ്ങളും ചൂഷണങ്ങളും തിരിച്ചറിയുന്നതിന് ഈ ഗ്രന്ഥം നിങ്ങളെ സഹായിക്കും. സ്വയം റുഖ്‌യ ചെയ്യുന്നതിനും മറ്റുള്ളവര്‍ക്ക് റുഖ്‌യ ചെയ്‌തുകൊടുക്കുന്നതിനും ഈ ഗ്രന്ഥം നിങ്ങളെ പ്രാപ്‌തരാക്കുന്നു. ‘അത്വുര്‍ഖുല്‍ ഹിസാന്‍ ഫീ ഇലാജി അംറാളില്‍ ജാന്‍’ എന്ന പേരില്‍ അറബി ലോകത്തും, ‘ജിന്ന് ആന്റ് ഹ്യൂമന്‍ സിക്‌നസ്’ എന്ന പേരില്‍ ഇംഗ്ലീഷിലും കീര്‍ത്തി നേടിയ കൃതിയുടെ മലയാള പരിഭാഷ.
വിവ: അബൂഫഹീം അമാനുള്ള ബിന്‍ അബ്ദുസ്സലാം
രണ്ടാം പതിപ്പ്
Reviews
There are no reviews yet.