Sale!

ജിന്ന്‌: ശാസ്‌ത്രം പരാജയപ്പെട്ട രോഗങ്ങള്‍ക്ക്‌ നബിചര്യയിലെ ചികിത്സാമുറകള്‍

210.00

Out of stock

Description

രചന: ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി), ഇബ്‌നുല്‍ ഖയ്യിം(റഹി)
ഈ പുസ്‌തകത്തിന്റെ അവതാരികയില്‍ ഡോ. സുബൈര്‍ എഴുതി: ‘‘ആധുനിക വൈദ്യശാസ്‌ത്രം എത്രയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും അതിന്‌ പിടികിട്ടാത്ത എത്രയോ രോഗങ്ങള്‍ ഇന്നുണ്ട്‌. അവയില്‍ ഏറെയും പൈശാചിക ബാധ നിമിത്തമുള്ളവയാണ്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം. വൈദ്യശാസ്‌ത്രം പരാജയപ്പെട്ട അത്തരം രോഗങ്ങള്‍ക്ക്‌ ഇസ്‌ലാം പഠിപ്പിക്കുന്ന ചികിത്സാമുറയാണ്‌ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഈ കൃതിയില്‍ ചര്‍ച്ചചെയ്യുന്നത്‌. അതുകൊണ്ട്‌ മുസ്‌ലിംകളായ ഡോക്‌ടര്‍മാരോടും മറ്റു വൈദ്യശാസ്‌ത്ര വിദ്യാര്‍ത്ഥികളോടും എനിക്ക്‌ പറയാനുള്ളത്‌, നിങ്ങളുടെ ഭൗതിക വിജ്ഞാനത്തിന്റെ കൂടെ ഇത്തരം വിജ്ഞാന കൃതികളും കൂടി പഠിച്ചാള്‍ മാത്രമേ നിങ്ങളുടെ വൈദ്യശാസ്‌ത്ര വിജ്ഞാനത്തില്‍ പൂര്‍ണതലഭിക്കുകയുള്ളൂ എന്നാണ്‌. തങ്ങളുടെ ജോലിയില്‍ ദൈവഭയവും ആത്മാര്‍ത്ഥതയും പുലര്‍ത്താനും അതുകൊണ്ടുമാത്രമേ സാധിക്കൂ. മാത്രമല്ല, എല്ലാ മുസ്‌ലിംകളും പണ്ഡിത-പാമര ഭേദമന്യെ ഇത്തരം വിജ്ഞാനങ്ങള്‍ കൂടി പഠിക്കുകയും പ്രയോഗിക്കുകയും ചെയ്‌താല്‍ അവരുടെ പണവും പരലോകവും ചൂഷണം ചെയ്യുന്ന ദുര്‍മന്ത്രവാദ ചികിത്സകരുടേയും പണ്ഡിതവേഷധാരികളുടെയും മുറിവൈദ്യന്മാരുടെയും വ്യാജ ചികിത്സകളെ തിരിച്ചറിയാനും സാധിക്കും.”

വിവ: അബൂ അബ്ദില്ല, മക്ക
രണ്ടാം പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “ജിന്ന്‌: ശാസ്‌ത്രം പരാജയപ്പെട്ട രോഗങ്ങള്‍ക്ക്‌ നബിചര്യയിലെ ചികിത്സാമുറകള്‍”

Your email address will not be published. Required fields are marked *