Sale!

ജിന്ന്‌, സിഹ്‌റ്‌, കണ്ണേറ്‌, റുക്വ്‌യഃ ശറഇയ്യഃ ഒരു പ്രാമാണിക പഠനം

150.00

Description

ഡോ: കെ.കെ. സകരിയ്യാ സ്വലാഹി

ജിന്നും പിശാചും പഴഞ്ചന്‍ ചര്‍ച്ചാവിഷയങ്ങളോ? ജിന്നും സിഹ്‌റും തൗഹീദീ പ്രബോധനത്തിന്‌ തടസ്സമോ? പിശാചിന്റെ ഉപദ്രവം `വസ്‌വാസ്‌’ മാത്രമോ? സിഹ്‌റ്‌ ഫലിക്കാം എന്ന വിശ്വാസം അന്ധവിശ്വാസമോ? കണ്ണേറിനും ജിന്ന്‌ബാധക്കും പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ? നബി(സ്വ)യും സ്വഹാബത്തും `റുക്വ്‌യ’ (മന്ത്രം)കൊണ്ട്‌ ചികിത്സിച്ചിട്ടുണ്ടോ? `റുക്വ്‌യഃ ശറഇയ്യഃ’ മന്ത്രവാദത്തിന്റെ മറ്റൊരു പതിപ്പോ?.. തുടങ്ങിയ നിരവധി വിവാദങ്ങള്‍ പ്രമാണങ്ങളുടെ പിന്‍ബലത്തോടെ പഠനവിധേയമാക്കുന്നു.

രണ്ടാം പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “ജിന്ന്‌, സിഹ്‌റ്‌, കണ്ണേറ്‌, റുക്വ്‌യഃ ശറഇയ്യഃ ഒരു പ്രാമാണിക പഠനം”

Your email address will not be published. Required fields are marked *