ജ്യോതിഷം ശാസ്ത്രമോ അന്ധവിശ്വാസമോ?
₹30.00
Out of stock
Description
രചന: ഉസ്മാൻ പാലക്കാഴി
ആകാശഗോളങ്ങളാണ് മനുഷ്യരുടെ ഭാഗ്യനിർഭാഗ്യങ്ങൾ നിർണയിക്കുന്നതെന്ന അന്ധവിശ്വാസത്തിൽ നിന്നാണ് ജോതിഷത്തിന്റെ തുടക്കമെങ്കിലും അതിനെ ന്യായീകരിക്കാനായി പല കാലങ്ങളിലും വ്യത്യസ്ത ന്യായങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ജ്യോതിശാസ്ത്രസങ്കേതങ്ങളുപയോഗിച്ചുകൊണ്ടാണ് ഇന്ന് ജോതിഷം ന്യായീകരിക്കപ്പെടുന്നത്. ശാസ്ത്രീയമായും പ്രായോഗികമായും ജ്യോതിഷം അടിസ്ഥാനരഹിതമാണെന്ന വസ്തുത തെളിവുകളുടെ വെളിച്ചത്തിൽ ഈ പുസ്തകത്തിൽ സ്ഥാപിച്ചിരിക്കുന്നു.
Reviews
There are no reviews yet.