തജ്‌വീദ് പാഠങ്ങൾ
₹40.00
Description
ഇ.വി മൊയ്തീൻകുട്ടി ഫാറൂഖി
പാരായണ നിയമങ്ങൾ ആവർത്തിച്ചു പരിശീലിക്കുക വഴി തജ്‌വീദ് പഠനം കൂടുതൽ എളുപ്പമാക്കാൻ ഖുർആനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഉദാഹരണങ്ങൾ ചേർത്തുകൊണ്ടും ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ വിശദീകരണങ്ങൾ നൽകിയും പരിഷ്കരിച്ചതാണ് ഈ പതിപ്പ്.
അറബി ഭാഷയിൽ സാമാന്യ അറിവു നേടിയ എല്ലാവർക്കും ഖുർആൻ പാരായണ നിയമങ്ങൾ ഗ്രഹിക്കാൻ ഈ ലഘു കൃതി ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
56 പേജുകൾ








Reviews
There are no reviews yet.