തര്‍ബിയ്യത്തും തസ്വ്‌ഫിയ്യത്തും
₹30.00
Description
രചന: ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (റഹി)
നമുക്കുമീതെ വന്നുഭവിച്ച നിന്ദ്യത നീങ്ങിക്കിട്ടാനുള്ള ചികിത്സ ദീനിലേക്കുള്ള മടക്കമാണ്. അപ്രകാരമാണ് നബി(സ്വ) പറഞ്ഞു തന്നത്. ആകയാല്‍, ഖുര്‍ആനിനോടും സുന്നത്തിനോടും യോജിച്ച രീതിയില്‍, ഉലമാക്കളിലൂടെ ശരിയായ നിലക്ക് നാം ദീന്‍ പഠിച്ചേ തീരൂ. തദടിസ്ഥാനത്തില്‍ നല്ല പുതുതലമുറയെ വാര്‍ത്തെടുക്കുക. അതാണ് അഖില മുസ്‌ലിംകളും അനുഭവിക്കുന്ന വിഷമത്തിനുള്ള പരിഹാരം. മനസ്സും നിലപാടും പാകപ്പെടുത്തെയെടുക്കാന്‍ വിശ്വാസിക്ക് ഈ ചെറുകൃതി ഉപകരിക്കും തീര്‍ച്ച.
വിവ: മുഹമ്മദ് കൊടിയത്തൂര്‍
ഒന്നാം പതിപ്പ്
Reviews
There are no reviews yet.