താടി: ഇസ്ലാമിന്റെ ചിഹ്നം!
₹25.00
Description
രചന: മുഹമ്മദ് അൽ ജിബാലി
താടി വളർത്തുവാനാണ് പുരുഷൻമാരോടുള്ള മുഹമ്മദ് നബി(സ്വ)യുടെ നിർദേശം. ഈ നിർദേശം പാലിക്കുവാൻ കൂട്ടാക്കാത്തവർ വ്യത്യസ്ത ന്യായങ്ങൾ പറയാറുണ്ട്. ഇത്തരം ന്യായങ്ങളെ അടിസ്ഥാനപ്രമാണങ്ങളുടെയും പ്രാമാണികരായ പണ്ഡിതൻമാരുടെ അഭിപ്രായങ്ങളുടെയും വെളിച്ചത്തിൽ പഠനവിധേയമാക്കുന്ന കൃതി.
പുനരാഖ്യാനം: മുഹമ്മദ് സിയാദ്
Reviews
There are no reviews yet.