തിരുനബിﷺയുടെ കൂടെ (പോക്കറ്റ് സൈസ്)
₹40.00
Description
രചന: അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി
നിത്യജീവിതത്തിലെ മുഴുവന്‍ മേഖലകളിലും പാലിക്കേണ്ട നബിﷺയുടെ ഉപദേശ നിര്‍ദേശങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. കൂടെ, വിവിധ സമയങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകളും ദിക്റുകളും ലളിതമായി വിശദീകരിക്കുകയും ചെയ്യുന്നു. വലിപ്പത്തില ചെറുതെങ്കിലും നബിﷺയുടെ ചര്യയനുസരിച്ച് ജീവിതം കൃമീകരിക്കാനുദ്ദേശിക്കുന്നവര്ക്ക് ഏറെ സഹായകമായിരിക്കും ഈ കൃതി എന്ന കാര്യത്തില്‍ സംശയമില്ല.
192 പേജുകൾ
(പോക്കറ്റ് സൈസ്)
Reviews
There are no reviews yet.