ത്രിഭാഷാ നിഘണ്ടു (മലയാളം-അറബി-ഇംഗ്ലീഷ് )
₹700.00
Description
🟢 പ്രാഥമിക പാഠശാലകൾ മുതൽ ഉന്നത സർവ്വകലാശാലകൾ വരെയുള്ള മുഴുവൻ മലയാളം-അറബി-ഇംഗ്ലീഷ് പഠിതാക്കൾക്കും ഉപയോഗപ്രദമായത്.
🟣 വിദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കും, ജോലി അന്വേഷിക്കുന്നവർക്കും, നിരന്തരമായി യാത്ര ചെയ്യുന്നവർക്കും ഏറെ ഉപകരിക്കുന്നത്.
🔵 അറബി സംസാരിക്കുകയോ എഴുതുകയോ ചെയ്യേണ്ടി വരുന്ന മലയാളിക്ക് മലയാളത്തിനു തുല്യമായ അറബി വാക്കുകൾ കണ്ടുപിടിക്കാൻ ഏറെ ഉപകരിക്കുന്നു.
🟤 ചിത്ര സഹിതമുള്ള അറബി ഇംഗ്ലീഷ് പദാവലികൾ
🔴 മലയാളത്തിൽ വ്യാപകമായി ഉപയോഗത്തിലുള്ള ആംഗല പദങ്ങളും മലയാള പദങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി സമാന അറബി അർത്ഥങ്ങൾ നൽകിയിരിക്കുന്നത് ഈ നിഘണ്ടുവിന്റെ പ്രത്യേകതയാണ്.
🟡 പുതിയ പദങ്ങൾ കൊണ്ട് സമ്പന്നം.
⚫ മലയാളം അക്ഷരമാല ഓരോ പേജിലും ചേർത്തിട്ടുള്ളതിനാൽ അക്ഷരമാലാക്രമത്തിൽ പദങ്ങൾ എളുപ്പം കണ്ടെത്താൻ സഹായിക്കുന്നു.
📕 ഡെമ്മി 1/8 സൈസ്
📘 ഹാർഡ് ബോർഡ് ബൈൻഡിങ്
📚 848 പേജുകൾ
💰 വില: ₹ 700*
Reviews
There are no reviews yet.