തൗഹീദിന്റെ വെളിച്ചവും ശിർക്കിന്റെ ഇരുട്ടുകളും

200.00

Description

ഫള്ലുൽ ഹഖ് ഉമരി, ആമയൂർ

അല്ലാഹു ഭൂമിലോകത്തേക്ക് നിയോഗിച്ച അഖില പ്രവാചകന്മാരും ജനങ്ങളെ ആദ്യമായി ക്ഷണിച്ചതും ഏറ്റവും കൂടുതലായി ക്ഷണിച്ചതും തൗഹീദിലേക്കാണ്. അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ്വ) യുടെ 13 കൊല്ലത്തെ മക്കാ ജീവിതവും തൗഹീദിലേക്കുള്ള ക്ഷണമായിരുന്നു. കാരണം തൗഹീദാണ് സ്വർഗ പ്രവേശനത്തിന്റെ അടി സ്ഥാനം. കർമങ്ങൾ അല്ലാഹു സ്വീകരിക്കുന്നതും തള്ളിക്കളയുന്നതും തൗഹീദിനെ മാനദണ്ഡമാക്കിക്കൊണ്ട് തന്നെയാണ്. ജീവിതത്തിൽ അല്പ‌മെങ്കിലും ശിർക്ക് കടന്നുവന്നാൽ സൽകർമങ്ങൾ മുഴുവൻ തകർന്നു പോകും. നരകത്തിൽ ശാശ്വതമായി കഴിയേണ്ടിയും വരും. അതുകൊണ്ട് തൗഹീദിൻ്റെ പ്രാധാന്യവും ശിർക്കിന്റെ ഗൗരവ വും ഈ ഒരു ചെറുകൃതിയിലൂടെ നാം വായിച്ചറിയുക.

187 പേജുകൾ

Reviews

There are no reviews yet.

Be the first to review “തൗഹീദിന്റെ വെളിച്ചവും ശിർക്കിന്റെ ഇരുട്ടുകളും”

Your email address will not be published. Required fields are marked *