Sale!
القواعد الأربع തൗഹീദും ശിർക്കും 4 അടിസ്ഥാനങ്ങൾ
Original price was: ₹100.00.₹90.00Current price is: ₹90.00.
Description
ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് (റഹി)
ഖുർആൻ അവതരിപ്പിക്കപ്പെട്ട കാലത്തെ മുശ് രിക്കുകളുടെ വിശ്വാസത്തെക്കുറിച്ചുള്ള അജ്ഞത പിൽക്കാലക്കാരായ പലരെയും തെറ്റായ വിശ്വാസങ്ങളിലേക്ക് നയിച്ചിരിക്കുന്നു. യഥാർത്ഥ തൗഹീദ് മനസ്സിലാക്കാൻ പഴയകാലത്തെ ശിർക്ക് എന്തായിരുന്നു എന്ന് അറിയേണ്ടതുണ്ട്.
അത് വ്യക്തമാക്കുന്ന നാല് അടിസ്ഥാനങ്ങൾ ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ വിവരിക്കപ്പെട്ട കൃതിയാണ് ‘അൽ ക്വവാഇദുൽ അർബഅ’. ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ്(റഹി) യുടെ പ്രസ്തുത രിസാലയുടെ വിവർത്തനവും വിശദീകരണവുമാണ് ഈ പുസ്തകം.
വിവർത്തനവും വിശദീകരണവും:
ഡോ. നിയാഫ് ബിൻ ഖാലിദ്







Reviews
There are no reviews yet.