തൗഹീദ്‌ പ്രമാണങ്ങളുടെ വെളിച്ചത്തില്‍

80.00

Description

രചന: ശൈഖ്‌ അഹ്‌മദുബ്‌നു ഹജര്‍ ആലുബൂഥാമി ആലുബിന്‍ അലി

ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിന്റെ മൂന്ന്‌ ഭാഗങ്ങളും -അഥവാ, തൗഹീദുര്‍റുബൂബിയ്യ‌, തൗഹീദുല്‍ ഉലൂഹിയ്യ, തൗഹീദുല്‍ അസ്‌മാഇ വസ്സ്വിഫാത്‌ എന്നിവ മതത്തിന്റെ അടിസ്ഥാന സ്രോതസ്സായ വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും സലഫുസ്സ്വാലിഹുകള മനസ്സിലാക്കിയതുപോലെ അവതരിപ്പിക്കുകയാണ്‌ ഈ കൃതിയില്‍. കേരള മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതരംഗത്ത്‌ അവര്‍ക്കിടയില്‍ വ്യാപിച്ചുകഴിഞ്ഞിട്ടുള്ള അന്ധവിശ്വാസങ്ങളാകുന്ന പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ പറ്റിയ ഒന്നാംതരം സിദ്ധൗഷധമത്രെ ഇതിന്റെ ഉള്ളടക്കം. കേരളത്തെ നേരില്‍ കണ്ടു മനം നൊന്തിട്ടാണോ ശൈഖവര്‍കള്‍ ഈ ഗ്രന്ഥം രചിച്ചതെന്ന്‌ ഇതൊരാവര്‍ത്തി വായിക്കുന്ന ഏതൊരാള്‍ക്കും തോന്നിപ്പോകും.

വിവ: എന്‍.കെ. അഹ്‌മദ്‌ മൗലവി, കടവത്തൂര്‍

ഒന്നാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “തൗഹീദ്‌ പ്രമാണങ്ങളുടെ വെളിച്ചത്തില്‍”

Your email address will not be published. Required fields are marked *