ദജ്ജാലും ഈസാനബി(അ)യും
₹90.00
Description
രചന: ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി(റഹി)
അന്ത്യനാളിനെക്കുറിച്ച് കൃത്യമായി അറിയുക അല്ലാഹുവിന് മാത്രമാണ്. എന്നാല്‍ ഖുര്‍ആനും നബിവചനങ്ങളും അന്ത്യനാളിനു മുമ്പ് ഉണ്ടാവാന്‍ പോകുന്ന നിരവധി അടയാളങ്ങളെപ്പറ്റി അറിവു നല്‍കിയിട്ടുണ്ട്. അന്ത്യനാളിന്റെ പ്രധാനപ്പെട്ട അടയാളങ്ങളാണ് മസീഹുദ്ദജ്ജാലിന്റെ വരവും ഈസബ്‌നുമറിയമിന്റെ പുനരാഗമനവും. ഇവ്വിഷയകമായി ഖുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പരാമര്‍ശിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവു നല്‍കുന്ന കൃതി.
വിവ: മിഷാല്‍ സലീം
Reviews
There are no reviews yet.