ദര്‍ഗകള്‍ കഥപറയുമ്പോള്‍

70.00

Description

രചന: അമീര്‍ ഒതുക്കുങ്ങല്‍
ജാറങ്ങള്‍ക്കും മഖ്‌ബറകള്‍ക്കും അമിതമായ ഭക്തിയാദരവുകള്‍ നല്‍കുന്നവരുടെ അവലംബ കേന്ദ്രങ്ങളായ ഇന്ത്യയിലെ അറിയപ്പെടുന്ന ദര്‍ഗകളുടെ ഒരു പോസ്‌റ്റ്‌മോര്‍ട്ടമാണീ കൃതി. ഈ അന്വേഷണത്തിലൂടെ ലേഖകന്‍ കണ്ടെത്തിയ കാര്യങ്ങളേക്കാള്‍ എത്രയോ ഭീകരമാണ്‌ പ്രസ്തുത ദര്‍ഗകളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന മതവാണിഭ പേക്കൂത്തുകള്‍! ഔലിയാക്കള്‍ എന്ന പേരില്‍ തല്‍പരകക്ഷികള്‍ വാഴ്‌ത്തിക്കൊണ്ട്‌ നടക്കുന്ന ‘മഹാന്മാ’രുടെ യഥാര്‍ത്ഥ ചരിത്രം അറിയുമ്പോള്‍ വായനക്കാരേ… നിങ്ങള്‍ വിറങ്ങലിക്കാതിരിക്കില്ല. നിങ്ങള്‍ക്ക്‌ മനഃസാക്ഷിയുണ്ടെങ്കില്‍…

രണ്ടാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “ദര്‍ഗകള്‍ കഥപറയുമ്പോള്‍”

Your email address will not be published. Required fields are marked *