ദുഃഖിക്കരുത്; അല്ലാഹു നമ്മോടൊപ്പമുണ്ട്…

395.00

Description

രചന: ആയിദുൽ ഖർനി

ഇസ്ലാം ദുഃഖവും വിലാപവും പരത്തുന്ന മതമല്ല, മനുഷ്യനെ ആദിപാപത്തിന്റെയും മുജ്ജ്ന്മപാപത്തിന്റെയും ശാപകഥകൾ പാടി വിഷാദ രോഗിയാക്കുന്ന മതവുമല്ല. ആന്തരികവും ആത്മീയവുമായ ഇരുട്ടിൽനിന്നു വിമോചനത്തിലേക്കും ഹതാശയിൽ നിന്ന് നിലക്കാത്ത പ്രത്യാശയിലേക്കും നയിക്കുന്ന മതമാണത്. ശൈഖ് ആയിദുൽ ഖർനി മാനവരാശിയെ തെന്റെ യുക്തിയുക്തമായ സമർഥനത്തിന്റെ മന്ത്രക്കൈകളിലൂടെ ജീവിതത്തിന്റെ കൂടുതൽ തിളക്കമേറിയ വശത്തിലേക്കാണ് ഈ കൃതിയിൽ ഉയർത്തിപ്പിടിക്കുന്ന മഹിതമായ ആദര്ശത്തിലൂടെ വിളിക്കുന്നത്. ലോകം ഇന്നനുഭവിക്കുന്ന മുഴുവൻ അസ്വസ്ഥതകൾക്കും അത് പരിഹാരമാകുമെന്ന് അദ്ദേഹം സമർഥിക്കുന്നു.

വിവർത്തനം: കെ.ടി. ഹനീഫ്

324 പേജുകൾ

Reviews

There are no reviews yet.

Be the first to review “ദുഃഖിക്കരുത്; അല്ലാഹു നമ്മോടൊപ്പമുണ്ട്…”

Your email address will not be published. Required fields are marked *