ദൈവം ഇല്ലെന്നോ? വിമർശനങ്ങളും മറുപടിയും
₹200.00
Description
സി പി അബ്ദുസമദ്
ദൈവത്തിൽ വിശ്വസിക്കാൻ പ്രത്യേകം തെളിവുകൾ ആവശ്യമില്ല എന്നതിനർഥം ദൈവം ഉണ്ടെന്നതിന് തെളിവുകൾ ഇല്ലെന്നല്ല. മനുഷ്യൻ്റെ ഉള്ളിൽ അന്തർലീനമായ അറിവാണ് ദൈവം. ജന്മനാ തന്നെ അഭൗതികമായ ദൈവത്തിൽ വിശ്വസിക്കാൻ പാകപ്പെട്ട രീതിയിലാണ് മനുഷ്യനുള്ളത്. ദൈവത്തെയും വിശ്വാസത്തെയും യുക്തിചിന്തനത്തിലൂടെ ഈ കൃതി സമീപിക്കുന്നു. ദൈവമില്ലെന്ന വിമർശനത്തെ അവലോകനം ചെ യ്യുന്ന ഈ പുസ്‌തകം തീർച്ചയായും വായിച്ചിരിക്കേ ണ്ടതാണ്.
136 പേജുകൾ






Reviews
There are no reviews yet.