ദൈവമുണ്ടോ ?

190.00

Description

രചന: എം. എം. അക്‌ബര്‍
അനുസരിക്കപ്പെടേണ്ട ആരുമുണ്ടായിക്കൂടായെന്ന അഹങ്കാരവും സ്വന്തം അഭീഷ്ടപ്രകാരം ജീവിക്കുവാനുള്ള അഭിവാഞ്‌ജയും മാത്രമാണ്‌ വ്യത്യസ്‌ത കാലഘട്ടങ്ങളിലും പ്രദേശങ്ങളിലും നിലനിന്ന നിരീശ്വരന്‍മാര്‍ക്കെല്ലാം പൊതുവായി ഉണ്ടായിരുന്നത്‌. സ്രഷ്ടാവില്ലെന്നും മനുഷ്യജീവിതത്തിന് ഈ‌ ജീവിതത്തിനപ്പുറമുള്ള അര്‍ത്ഥമൊന്നുമില്ലെന്നുമുള്ള വീക്ഷണങ്ങളില്‍ മാത്രമാണ്‌ ഈ ആശയക്കാരെല്ലാം യോജിക്കുന്നത്‌. അതത്‌ കാലങ്ങളില്‍ ലഭ്യമായ ആയുധങ്ങളുപയോഗിച്ച്‌ സ്രഷ്ടാവിനെ നിഷേധിക്കുവാന്‍ ശ്രമിക്കുകയാണ്‌ അവരെല്ലാം ചെയ്‌തത്‌. ശാസ്‌ത്രകാലമായതോടുകൂടി നിരീശ്വരന്‍മാര്‍ ശാസ്‌ത്രത്തെ ഉപയോഗിച്ചുകൊണ്ടുള്ള ദൈവനിഷേധ പ്രചാരണങ്ങളില്‍ നിമ ഗ്‌നരാവുകയാണുണ്ടായത്‌.

അവരുടെ വാദഗതികളുടെ നിരര്‍ത്ഥകത തുറന്നുകാട്ടുകയും ദൈവത്തെ പ്രാമാണികമായും ബുദ്ധിപരമായും സ്ഥാപിക്കുകയുമാണ് ഈ കൃതി.

Reviews

There are no reviews yet.

Be the first to review “ദൈവമുണ്ടോ ?”

Your email address will not be published. Required fields are marked *