നന്ദിയുടെ സുജൂദ് ശ്രേഷ്ടതയും വിധിവിലക്കുകളും
₹100.00
Description
ഡോ. അബ്ദുല്ലാഹിബ്നു അബ്ദുൽ അസീസ് അൽ ജിബ്രീൻ
ജീവിതത്തിൽ പെട്ടെന്ന് ഒരു അനുഗ്രഹം അല്ലാഹുവിൽ നിന്ന് ലഭിച്ചാൽ എന്ത് ചെയ്യണം ? എങ്ങനെ നന്ദി പ്രകടിപ്പിക്കണം ? അല്ലാഹു ഒരു ദുരിതം നീക്കി നമ്മെ ആശ്വസിപ്പിച്ചാൽ നമുക്ക് ഉടനെ അവന് എന്ത് സമർപ്പിക്കാനാവും?
നമുക്ക് തിരിച്ച് സമർപ്പിക്കാവുന്ന നന്ദിയുടെ ഏറ്റവും ഉദാത്തമായ ഒരു രൂപമാണ് ‘നന്ദിയുടെ സുജൂദ് ‘.
മനുഷ്യ ശരീരത്തിലെ ഏറ്റവും ആദരണീയമായ അ വയവമായ മുഖം അല്ലാഹുവിന് മുമ്പാകെ ഭൂമിയിൽ സ്പർശിക്കുന്ന, ശരീരം മുഴുവൻ ഉപയോഗിച്ച് അല്ലാഹുവിന് നന്ദി പറയുന്ന ഏറ്റവും മഹത്തായ ഒരു ആ രാധനാ കർമത്തെ സംബന്ധിച്ച്, ഡോ. അബ്ദുല്ലാഹ് അബ്ദുൽ അസീസ് അൽ ജിബരീൻ രചിച്ച ഹ്രസ്വ പഠനം.
വിവർത്തനം: ഡോ. മിഷാൽ സലിം







Reviews
There are no reviews yet.