നബിനിന്ദ: ചരിത്രം പ്രത്യയശാസ്‌ത്രം പ്രതിരോധം

80.00

Description

രചന: മുസ്‌തഫാ തന്‍വീര്‍
കാരുണ്യത്തിന്റേയും നീതിയുടേയും ദൈവസന്ദേശമായി നിയോഗിക്കപ്പെട്ട അന്തിമ പ്രവാചകനാണ്‌ മുഹമ്മദ്‌ നബി(സ്വ). നബി(സ്വ)യെ തമസ്‌കരിക്കുന്നതിനും വേണ്ടി സ്വാര്‍ഥതാല്‍പര്യക്കാരുടെ നേതൃത്വത്തില്‍ നബിനിന്ദകള്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നബിനിന്ദകരുടെ ചരിത്രവുും പ്രചോദനങ്ങളും ലക്ഷ്യവും വെളിച്ചത്ത്‌ കൊണ്ടുവരുന്ന പഠനം.

Reviews

There are no reviews yet.

Be the first to review “നബിനിന്ദ: ചരിത്രം പ്രത്യയശാസ്‌ത്രം പ്രതിരോധം”

Your email address will not be published. Required fields are marked *