നബിﷺയുടെ നമസ്‌കാരം

230.00

-+

Description

രചന: ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനി(റഹി)

“ഞാന്‍ എങ്ങനെ നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അങ്ങനെ നിങ്ങള്‍ നമസ്‌കരിക്കുക” പ്രവാചകൻ ﷺയുടെ കല്‍പനയാണിത്‌. എന്നാല്‍, ഇന്ന്‌ സമൂഹത്തില്‍ നടന്നുവരുന്ന നസ്‌കാരങ്ങളില്‍ മിക്കതും പ്രവാചകചര്യയില്‍നിന്ന്‌ ബഹുദൂരം വ്യതിചലിച്ചതും അനാചാരങ്ങള്‍ നിറഞ്ഞതുമാണ്‌. പ്രവാചകൻﷺയുടെ നമസ്‌കാരം തക്‌ബീറതുല്‍ ഇഹ്‌റാം മുതല്‍ സലാം വീട്ടുന്നതുവരെ സ്വഹീഹായ ഹദീഥുകളുടെ വെളിച്ചത്തില്‍ അവതരിപ്പിക്കുകയാണ്‌ ഈ കൃതിയില്‍.

വിവ: മുഹമ്മദ്‌ സിയാദ്‌ കണ്ണൂര്‍

നാലാം പതിപ്പ്